അപേക്ഷകൾ ക്ഷണിച്ചു

കൊല്ലം: കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന്‍റെ കീഴിൽ സ്കിൽ ഇന്ത്യ പദ്ധതിയിൽ പ്ലസ് ടു വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിഗ്രി, പി.ജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സി.ആർ.എം, റീറ്റെയ്ൽ, സർവിസ് എന്നീ മേഖലകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിലവിലെ യോഗ്യത അനുസരിച്ച്​ തൊഴിലവസരങ്ങളും ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. വിവരങ്ങൾക്ക്​: 6282408398, 8089707791.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.