അദാലത് മാറ്റി

കൊല്ലം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഉപഭോക്തൃകോടതിയില്‍ ശനിയാഴ്ച നടത്താനിരുന്ന ​െവച്ചതായി സബ് ജഡ്ജ് സി.ആര്‍. ബിജുകുമാര്‍ അറിയിച്ചു. ഫോണ്‍: 0474 2791399. ആസൂത്രണസമിതി യോഗം കൊല്ലം: ജില്ല ആസൂത്രണ സമിതിയുടെ യോഗം ശനിയാഴ്ച ഉച്ചക്ക്​ രണ്ടിന്​ ഓണ്‍ലൈനായി ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.