വികസന സെമിനാർ

ചാത്തന്നൂർ: ചിറക്കര പഞ്ചായത്ത് വികസനസെമിനാർ പ്രസിഡന്‍റ് സി. സുശീലാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ. ദേവദാസ് അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ മിനിമോള്‍ ജോഷ്, സുദർശനൻ പിള്ള, സുബി പരമേശ്വരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എൽ. രാഗിണി, ഉണ്ണി, രതീഷ്​, വിനിത, ദിപു, സുജയ് കുമാർ, സുരേന്ദ്രന്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ അനിൽകുമാർ, സെക്രട്ടറി വി.ആർ. അജിത്കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.