റിപ്പബ്ലിക് ദിനാഘോഷം

കുണ്ടറ: കിഴക്കേകല്ലട സചിന്ത റേഡിയോ ക്ലബിന്റെ റിപ്പബ്ലിക്​ ദിന ആഘോഷം പ്രവാസി ഭാരതി റേഡിയോയിലെ കെ. ചന്ദ്രസേനൻ ഉദ്ഘാടനം ചെയ്യും. കേരളപുരം മണ്ഡലം ജങ്ഷൻ മംഗളോദയം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കും. എൽ. പത്മകുമാർ ഉദ്ഘാടനം ചെയ്യും. ഓമനക്കുട്ടൻ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.