മുട്ടക്കോഴി വിതരണം

മയ്യനാട്: പഞ്ചായത്തിന്‍റെ 2021-2022 വാർഷിക പദ്ധതിയുടെ ഭാഗമായി പതിനെട്ടാം വാർഡിലെ മുട്ട​ക്കോഴി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെംബർ വിപിൻ വിക്രം ഉദ്ഘാടനം ചെയ്തു. വെറ്ററിനറി സർജൻ ഡോ. ജോസഫൈൻ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ വി.എസ്. ബിന്ധ്യ, അംഗൻവാടി വർക്കർ ശോഭ, ഹെൽപർ സുമം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.