സൗജന്യ മെഡിക്കൽ ക്യാമ്പ്​

പരസ്യതാൽപര്യം കൊല്ലം: കാൽമുട്ട്, തോൾ ജോയന്‍റുകളുടെ ഡിസ്​ലൊക്കേഷൻ, ലിഗ്​മെന്‍റ്​ പരിക്ക്​ എന്നിവ ഉള്ളവർക്ക്​, ​ട്രാവൻകൂർ മെഡിസിറ്റിയിൽ സൗജന്യ ക്യാമ്പ്​ സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതു​ മുതല്‍ ഉച്ചക്ക്​ ഒന്നു​വരെയാണ്​ ക്യാമ്പ്​. സൗജന്യ പരിശോധനയും എം.ആര്‍.ഐ, ഫിസിയോതെറപ്പി എന്നീ പരിശോധനകള്‍ക്ക് 25 ശതമാനം ചികിത്സ ഇളവുകളും കിടപ്പുരോഗികള്‍ക്ക് ബില്ലിൽ 20 ശതമാനം ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫോൺ​: 9446998579.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.