മെഡിക്കൽ ക്യാമ്പ്

ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം കൂട്ടുകുടുംബത്തിൽ നടത്തി. നടയ്ക്കൽ മെഡിക്കൽ സൻെററിലെ ഡോക്ടർമാരായ അനു എം. അലക്സ്, ആരതി, ഷാലോം, നഴ്സുമാരായ ആതിര, അന്നാമ്മ, നിഷാ ബൈജു, സമുദ്രതീരം ചെയർമാൻ റുവൽ സിങ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.