എൻ.എസ്​.എസ്​. ക്യാമ്പ്​ സമാപനം

കുണ്ടറ: വെള്ളിമൺ വൊ​ക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂളിലെ സപ്​തദിന ക്യാമ്പി​ന്‍റെ സമാപനസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്​ഘാടനംചെയ്​തു. സ്​കൂൾ മാനേജർ പത്മജാദേവി അധ്യക്ഷതവഹിച്ചു. പി.സി. വിഷ്​ണുനാഥ്​ എം.എൽ.എ, സ്​കൂൾ പ്രിൻസിപ്പൽ കെ.എം. റെജിമോൻ, പ്രോഗ്രാം ഓഫിസർ സക്കറിയാ മാത്യു, വാർഡ്​ അംഗം സോമവല്ലി, ​എച്ച്​.എം മിനി​ ജോൺ, സ്​കൂൾ കൗൺസലർ ദീപ്​തി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.