ക്രിസ്മസ് ആഘോഷം

കണ്ണനല്ലൂർ: കുരീപ്പള്ളി വൈ.എം.സി.എയും നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയവും ചേർന്നുള്ള മുഖത്തല സൻെറ് ജൂഡ് ആശ്രമം സുപ്പീരിയർ ഫാ. ജയിംസ് വാഴച്ചിരിക്കൽ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡൻറ് എം. തോമസ്​കുട്ടി അധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ ഇൻറർനാഷനൽ ട്രസ്റ്റ് വൈസ് ചെയർമാൻ പി.എസ്. അമൽരാജ് മുഖ്യസന്ദേശം നൽകി. ഫാ.ആമോദ് തരകൻ, ഫാ.പി.ടി. ഷാജൻ, നോബിൾ ബ്രൈറ്റ് എന്നിവർ ക്രിസ്മസ് സന്ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.