സംവാദ സദസ്സ്

ചടയമംഗലം: ജമാഅത്തെ ഇസ്‌ലാമി ആക്കൽ പ്രാദേശിക ജമാഅത്ത് സംഘടിപ്പിച്ചു. ഇസ്​ലാം ആശയ സംവാദത്തി​ൻെറ സൗഹൃദനാളുകൾ എന്ന വിഷയത്തില്‍ ആക്കൽ ഇസ്‌ലാമിക് സൻെററിൽ നടന്ന സംവാദ സദസ്സിൽ കൊല്ലം ഇസ്‌ലാമിയ കോളജ് ​െലക്ചറര്‍ ഇ.കെ. സുജാദ് മുഖ്യ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡൻറ്​ കബീർ ജമാൽ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ചടയമംഗലം ഏരിയ സമിതി അംഗം യൂസുഫ് നാസർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.