സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിപ്പിച്ചു

ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റ് പദ്ധതിയായ ഇന്ദിരാ ജ്യോതിയുടെ ഉദ്ഘാടനം അഴീക്കൽ ഒന്നാം വാർഡിൽ പഞ്ചായത്ത് പ്രസിഡൻറ്​ യു. ഉല്ലാസ് നിർവഹിച്ചു. 28 ലക്ഷം രൂപ ​െചലവഴിച്ച് നിർമിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ലിസ്​റ്റ്​ കിട്ടിയ 11 വാർഡുകളിൽ ആണ് ആദ്യമായി നടപ്പാക്കുന്നത്. വൈസ് പ്രസിഡൻറ്​ ടി.ഷൈമ, അസി.സെക്രട്ടറി ഗോപകുമാർ, ഹെഡ് ക്ലർക്ക് ഷീൻ സ്​റ്റാൻലി, ക്ലർക്ക് ഹരി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.