സെക്ര​ട്ടേറിയറ്റ് മാർച്ചും ധർണയും

....kc+kw+ke..... കൊല്ലം: അട്ടപ്പാടിയിൽ ശിശുമരണം വ്യാപകമായതിൽ പ്രതിഷേധിച്ചും മറ്റ്​ ആവശ്യങ്ങൾ ഉന്നയിച്ചും ഭാരതീയ ദലിത് കോൺഗ്രസ്​ സംസ്​ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10ന്​ സെക്ര​ട്ടേറിയറ്റ്​ മാർച്ചും ധർണയും നടത്തുമെന്ന് ദലിത് കോൺഗ്രസ് ജില്ല നേതാക്കളായ പട്ടത്താനം സുരേഷ്, അഞ്ചൽ സുരേഷ് കുമാർ, പോളയിൽ രവി എന്നിവർ അറിയിച്ചു. സംസ്​ഥാന പ്രസിഡൻറ് കെ.കെ. ഷാജു നേതൃത്വം നൽകും. ....kc+kw..... എം.ഇ.പി കോഴ്‌സിന്​ അപേക്ഷിക്കാം കൊല്ലം: സംസ്ഥാന തൊഴില്‍വകുപ്പിന്​ കീഴില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ എം.ഇ.പിയില്‍ ഒരുവര്‍ഷ പോസ്​റ്റ്​ ഗ്രാഡുവേറ്റ് ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പാസായവര്‍ക്ക് ചേരാം. 40 സീറ്റാണുള്ളതെന്ന് അധികൃതർ അറിയിച്ചു വിവരങ്ങള്‍ക്ക്: 8078980000.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.