ട്രേഡ്‌സ്മാന്‍ ഒഴിവ്

കൊല്ലം: എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ടൂ ആൻഡ്​​ ത്രീ വീലര്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ . ഡീസല്‍ മെക്കാനിക്(ഐ.ടി.ഐ), മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക് (ഐ.ടി.ഐ), ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.