കുടിവെള്ളത്തിൽ പരൽമീനുകളെന്ന് പരാതി

(ചിത്രം) ചവറ: പന്മനയിൽ കെ.എം.എം.എൽ കമ്പനി നൽകുന്ന . പന്മന പഞ്ചായത്തിലെ പന്മന, ചിറ്റൂർ ഭാഗങ്ങളിൽ കമ്പനിയുടെ കുടിവെള്ള പൈപ്പ് ലൈനുകളിൽനിന്ന് വീടുകളിലെ ഉപയോഗത്തിനായി നൽകിയ വെള്ളത്തിലാണ് പരൽമീനുകളെ കണ്ടത്. പ്രദേശവാസികൾ കുപ്പികളിൽ മീനും വെള്ളവും ശേഖരിച്ചു. ഇത് കമ്പനി അധികൃതർക്ക് കൈമാറുമെന്ന് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.