ഊർജ സംരക്ഷണ റാലി

ശാസ്താംകോട്ട: ഊർജ കിരൺ പരിപാടിയുടെയും ഗോ ഇലക്ട്രിക് കാമ്പയി​ൻെറയും ഭാഗമായി പോരുവഴി സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ യും ബോധവത്കരണ ക്ലാസും നടത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പോരുവഴി പഞ്ചായത്ത്‌ പ്രസിഡൻറ്​ ബിനു മംഗലത്ത് അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ അൻസർ ഷാഫി, പോരുവഴി പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ രാജേഷ് വരവിള, പ്രസന്ന, സത്യചിത്ര പ്രസിഡൻറ്​ ആർ. അനിൽ, കെ. വിജയൻ, മനു വി. കുറുപ്പ്, ആർ. വാമദേവൻ നായർ, ഇന്ദിര മുരളി, എച്ച്. നൗഷാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.