ഹോട്ടൽ ആൻഡ് റസ്​റ്റാറൻറ് അസോസിയേഷൻ വാർഷിക സമ്മേളനം

(ചിത്രം) കൊല്ലം: കേരള ഹോട്ടൽ ആൻഡ് റസ്​റ്റാറൻറ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ് സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് പ്രസാദ് ആനന്ദഭവൻ ഡെലിവറി ആപ്പായ റിസോയിയെ കുറിച്ച് വിശദീകരിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി. ജയപാൽ, ചേംമ്പർ ഓഫ് പ്രസിഡൻറ് ടി.എം.എസ്. മണി, വിജയകുമാർ, എ.എം. രാജ, ജയധരൻ, മധുസൂധനൻ, താഹ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ. ചന്ദ്രശേഖരൻ (പ്രസി.), ഇ. ഷാജഹാൻ (സെക്ര.), ഷിഹാസ് (ട്രഷ.), ബഹുലേയൻ (രക്ഷാ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.