പ്രതിഷേധ സംഗമം

(ചിത്രം) കൊല്ലം: വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാബരി മസ്ജിദ് തകർത്ത ഡിസംബർ ആറിന് യു.പിയിലെ മഥുരയിൽ ഷാഹി മസ്ജിദിനു നേരെ ഭീഷണി ഉയർത്തുന്ന സംഘ്​പരിവാർ നീക്കത്തിനെതിരെ രാജ്യത്തി​ൻെറ മതേതര വിശ്വാസികൾ ഐക്യപ്പെടണമെന്നാവശ്യപ്പെട്ട്​ ചിന്നക്കടയിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ അഡ്വ. സജീബ് അധ്യക്ഷത വഹിച്ചു. ഡോ. അശോകൻ, ഓയൂർ യൂസുഫ്, അബ്​ദുൽ സമദ് പുള്ളിയിൽ, ഇസ്മായിൽഗനി, ഷാൻ സംഭ്രമം, ജഹാദ് ക്ലാപ്പന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.