പുനലൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലർ ഫിനാൻസിൻെറ . പുനലൂർ തഹസിൽദാർ കെ.എസ്. നസിയായുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇടമൺ 34 ലുള്ള ശാഖയിലെത്തിയത്. ലോക്കറിലുണ്ടായിരുന്ന 56 പൊതികളിലുണ്ടായിരുന്ന 232 ഗ്രാം സ്വർണവും 6057 രൂപയും മറ്റ് രേഖകളും കണ്ടെടുത്തു. കമ്പ്യൂട്ടർ, ഫർണിച്ചർ അടക്കം മറ്റ് സാധനങ്ങൾ കണക്കെടുത്തതിനുശേഷം സീൽ ചെയ്തു ഇവിടെതന്നെ സൂക്ഷിച്ചിരിക്കുകയാണ്. സ്വർണവും പണവും സബ് ട്രഷറി ലോക്കറിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിലെ പുനലൂർ, ചണ്ണപ്പേട്ട, അഞ്ചൽ ശാഖകളിൽ കണ്ടുകെട്ടൽ നടപടി നടത്തിയിരുന്നു. (ചിത്രം ഇ മെയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.