ഇസ്​ലാം ആശയസംവാദത്തി​െൻറ സൗഹൃദനാളുകള്‍ സംഘടിപ്പിച്ചു

ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദനാളുകള്‍ സംഘടിപ്പിച്ചു കടയ്ക്കല്‍: ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദനാളുകള്‍ കാമ്പയി​ൻെറ ഭാഗമായി സംഘടിപ്പിച്ച സംഗമത്തില്‍ ജമാഅത്തെ ഇസ്​ലാമി കടയ്ക്കല്‍ ഏരിയ പ്രസിഡൻറ്​ സലിം തേരിയില്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്​ലാമി എറണാകുളം സിറ്റി വൈസ് പ്രസിഡൻറ്​ ഫിറോസ് കൊച്ചി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തന്‍സീര്‍ ലത്തീഫ്, പ്രോഗ്രാം കണ്‍വീനര്‍ എ. ഹംസ മടത്തറ, ഏരിയ സെക്രട്ടറി എസ്​. സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.