ബസുകളുടെ മത്സര ഓട്ടം

പുനലൂർ: ബസുകളുടെ മത്സര ഓട്ടവും നടുറോഡിൽ വാക്കേറ്റവും പതിവാകുന്നു. തിങ്കളാഴ്ച വൈകുന്നേരം സ്വകാര്യ ബസുകൾ തമ്മിൽ മത്സരിച്ചോടുകയും കാര്യറയിലെത്തിയതോടെ ജീവനക്കാർ തമ്മിൽ വാക്കേറ്റം നടത്തുകയും ചെയ്​തു. വൈകുന്നേരത്തെ ബസുകൾ സമയക്ലിപ്തത പാലിക്കാത്തത് കാരണം കടകളിലെ തൊഴിലാളികൾക്കടക്കം സമയത്തിന് ബസുകൾ കിട്ടുന്നി​െല്ലന്ന പരാതിയുണ്ട്. (ചിത്രം ഈമെയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.