വോളിബാൾ ചാമ്പ്യൻഷിപ്

ചാത്തന്നൂർ: ജില്ല സബ് ജൂനിയർ 28ന് ചാത്തന്നൂർ സിയാൻ ഇൻഡോർ സ്​റ്റേഡിയത്തിൽ നടത്തും. 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ പ്രായം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകണമെന്ന് ജില്ല വോളിബാൾ അസോസിയേഷൻ സെക്രട്ടറി ജി.ആർ. ബിജു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.