തൊഴിലാളി സംഗമം വിജയിപ്പിക്കണം

കൊല്ലം: ചുമട്ടുതൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 27ന് എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന ചുമട്ട് തൊഴിലാളി സംഗമം വിജയിപ്പിക്കണമെന്ന് യൂനിയന്‍ ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. യോഗം എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാർഥികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു കിളികൊല്ലൂര്‍: കരിക്കോട് ടി.കെ.എം ആർട്​സ് ആന്‍ഡ് സയന്‍സ് കോളജിൽ വിദ്യാർഥികള്‍ തമ്മില്‍ സംഘര്‍ഷം. ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു. ഒന്നാംവർഷ വിദ്യാർഥികളും മൂന്നാംവർഷ വിദ്യാർഥികളും തമ്മിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.