ഫിറ്റ്നസ് പരിശോധന

കൊട്ടാരക്കര: സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് പരിധിയിൽ ഉൾപ്പെടുന്ന സ്കൂൾ വാഹനങ്ങളുടെ 16 മുതൽ നടത്തും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും വാഹനപരിശോധന ഗ്രൗണ്ടിൽ എത്തിക്കുന്ന സ്കൂൾ വാഹനങ്ങൾക്കും നടത്തുന്നതിനായി പ്രത്യേക ടീമിനെയും സജ്ജമാക്കി. 20 നകം എല്ലാ സ്കൂൾ വാഹനങ്ങളുടെയും പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൊട്ടാരക്കര ജോ. ആർ.ടി.ഒ വി. സുരേഷ്കുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.