​'െട്രയിനുകൾ സാധാരണനിലയിലാക്കണം'

കൊല്ലം: സ്​കൂളുകളും കോളജുകളും തുറക്കുന്നതിനുമുമ്പ് െട്രയിൻ സർവിസുകൾ സാധാരണ നിലയിലേക്ക് മാറാൻ റെയിൽവേ തയാറാകണമെന്ന്​ സതേൺ റെയിൽവേ പാസഞ്ചേഴ്സ്​ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​ സജീവ് പരിശവിളയും ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാമും ആവശ്യപ്പെട്ടു. യാത്രക്കാരുടെ പരാതികൾ ബോധ്യപ്പെടുന്നതിനും 16 ന് രാവിലെ എട്ട് മുതൽ കൊല്ലം റെയിൽവേ സ്​റ്റേഷനു​ മുന്നിൽ ഉപവാസം അനുഷ്ഠിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.