ഫിറ്റ്നസ് പരിശോധന

കരുനാഗപ്പള്ളി: റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് പരിധിയിലെ വാഹനങ്ങൾക്ക് 16, 20 തീയതികളിൽ പ്രത്യേകം ഫിറ്റ്നസ്​ പരിശോധന നടത്തും. വാഹനങ്ങൾ അന്നേദിവസം രാവിലെ എട്ടിന് ചിറ്റുമൂല ഡ്രൈവിങ് ടെസ്​റ്റ്​ ഗ്രൗണ്ടിൽ ഹാജരാകണമെന്ന്​ കരുനാഗപ്പള്ളി ജോയൻറ് ആർ.ടി.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.