തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സ്

കൊല്ലം: എല്‍.ബി.എസ് സൻെറര്‍ ഫോര്‍ സയന്‍സ് ആൻഡ്​ ടെക്നോളജി കൊല്ലം മേഖലാ കേന്ദ്രത്തില്‍ ബുധനാഴ്​ച ആരംഭിക്കുന്ന ടാലി (കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അകൗണ്ടിങ്​ ആൻഡ്​ ജി.എസ്.ടി), കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 18. വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in വെബ്സൈറ്റിലും 04742970780 നമ്പറിലും ലഭിക്കും. അധ്യാപക ഒഴിവ്​ ​െകാല്ലം: ചന്ദനത്തോപ്പ്​ കേരള സ്​റ്റേറ്റ് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിലവിലുള്ള അധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. എം.ഡെസ് ബിരുദം അല്ലെങ്കില്‍ പി.ജി. ഡിപ്ലോമ ഇന്‍ ഡിസൈന്‍ യോഗ്യതയും അധ്യാപനത്തില്‍/ഇന്‍ഡസ്ട്രിയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 18ന്​ വൈകീട്ട്​ മൂന്നിനകം പ്രിന്‍സിപ്പല്‍, കെ.എസ്.ഐ.ഡി, ചന്ദനത്തോപ്പ്, കൊല്ലം -691014 വിലാസത്തില്‍ നല്‍കണം. വെബ്‌സൈറ്റിലും 04742797220 നമ്പറിലും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.