സ്പെഷൽ ഫീസ് വിതരണം

ഓച്ചിറ: ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ 2019-20 ന്​ മുമ്പ് പ്ലസ് ടു പഠനം പൂർത്തിയാക്കിയ കുട്ടികളിൽ ഒ.ബി.സി ഗ്രാൻറിന് അർഹരായവരുടെ 15 മുതൽ 30 വരെ സ്കൂൾ ഓഫിസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.