കോവിഡ് നിയമലംഘനം

കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി മാസ്ക് ഉപയോ​ഗിക്കാത്ത 659 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 302 പേർക്കെതിരെയും മറ്റ് കോവിഡ് നിയമലംഘനങ്ങൾ നടത്തിയ 107 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 7575 പേർക്ക് താക്കീത് നൽകി. 9616 വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കി. 216 വാഹനങ്ങൾ പിടിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.