എസ്.എസ്.എഫ് ഗ്രീൻ ടോക്ക്

കൊല്ലം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗ്രീൻ ടോക്ക് ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ ഡോ. അബ്​ദുൽസലാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ഷമീർ അസ്ഹരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബി. കടയ്ക്കൽ, ഷമീർ വടക്കേവിള, മുനവർ ജൗഹരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.