ആയുർവേദ നേത്രചികിത്സാ ക്യാമ്പ്​

കൊല്ലം: കൊല്ലം കോട്ടമുക്ക്​ ശാന്തി ആയുർവേദ ഹോസ്​പിറ്റലി​ൻെറ ആഭിമുഖ്യത്തിൽ വ്യാഴാഴ്​ച നടത്തും. മേയർ പ്രസന്ന ഏണസ്​റ്റ്​​ ഉദ്​ഘാടനം ചെയ്യും. ക്യാമ്പ്​ ഒരാഴ്​ച നീളുമെന്ന്​ ഡോ. അജയഘോഷ്​, ഡോ.കെ.പി. സുരേഷ്​ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.