ഗൃഹനാഥൻ ഭാര്യക്കും മക്കൾക്കുമെതിരെ ആസിഡ് ആക്രമണം നടത്തി

ഇരവിപുരം: പൊലീസിൽ പരാതി നൽകിയതി​ൻെറ പേരിൽ ഗൃഹനാഥൻ, ഭാര്യക്കും മക്കൾക്കും സമീപവാസികൾക്കുമെതിരെ ആസിഡ് ആക്രമണം നടത്തി. വാളതുംഗൽ സഹൃദയ ക്ലബിന് സമീപം മംഗാരത്കിഴക്കതിൽ രജി, മകൾ 14 വയസ്സുകാരി ആദിത്യ, സമീപത്തെ കുട്ടികളായ പ്രവീണ, നിരജ്ഞന എന്നിവർക്കുനേരെ രജിയുടെ ഭർത്താവ് ആസിഡ് ഒഴിക്കുകയായിരു​െന്നന്നാണ്​ പരാതി. ഗുരുതര പരിക്കേറ്റ രജിയെയും ആദിത്യയെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.