വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചു

പുനലൂർ: ബുർവി ചുഴലിക്കാറ്റിൻെറ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്​ കിഴക്കൻ മലയോരത്തുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ തൽക്കാലം അടച്ചു. പാലരുവി, തെന്മല ഇക്കോടൂറിസം, ശെന്തുരുണി ഇക്കോടൂറിസം കേന്ദ്രങ്ങളാണ് നാലുദിവസത്തേക്ക് അടച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.