അപേക്ഷ ക്ഷണിച്ചു

കൊല്ലം: പട്ടികജാതി വികസന വകുപ്പിൻെറ ഓച്ചിറ ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഡി/സിവിൽ, പ്ലംബർ േട്രഡുകളിൽ പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അടിസ്​ഥാനയോഗ്യത 10ാം ക്ലാസ്​. അപേക്ഷഫോറം www.scdd.kerala.gov.inൽനിന്ന്​ ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷയുടെയും സർട്ടിഫിക്കറ്റുകളുടെയും സ്​കാൻ ചെയ്ത പകർപ്പുകൾ സഹിതം വെബ്സൈറ്റിൽ ITI Admission 2020 ലിങ്കിൽ പ്രവേശിച്ച് സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്​ടോബർ 15. ഫോൺ: 04762691222.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.