ആല്‍ബം പ്രകാശനം

കരുനാഗപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തി​ൻെറ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒ.സി ബ്രിഗേഡ് ഇറക്കുന്ന മ്യൂസിക്കല്‍ ആല്‍ബം ഉമ്മൻ ചാണ്ടി ചാരിറ്റബിള്‍ ട്രസ്​റ്റി​ൻെറ നേതൃത്വത്തില്‍ പ്രകാശനം ചെയ്തു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്തു. ചാരിറ്റബിള്‍ ട്രസ്​റ്റ് പ്രസിഡൻറ്​ ബിനു, മഞ്ജുക്കുട്ടന്‍, ബോബന്‍ ജി. നാഥ്, രാജേഷ്​ ശിവന്‍, സുമന്‍ജിത്ത്​ മിഷ, അസ്‌ലം ആദിനാട്, അജ്മല്‍ കരുനാഗപ്പള്ളി, ആഷിക്ക്, സുമയ്യ, അല്‍ത്താഫ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.