സിയാറത്തുംമൂട്​ മുസ്​ലിം ജമാഅത്തുമായി ബന്ധമില്ല

.....must.... കിളികൊല്ലൂർ: അടുത്തകാലത്ത്​ രൂപവത്​കരിച്ച സിയാറത്തുംമൂട്​ ചാരിറ്റബിൾ സൊസൈറ്റിയുമായി സിയാറത്തുംമൂട്​ മുസ്​ലിം ജമാഅത്തിന്​ ഒരു ബന്ധവുമില്ലെന്ന്​ ജമാഅത്ത്​ സെക്രട്ടറി താഹിറുദ്ദീൻകുട്ടി പത്രക്കുറിപ്പിൽ അറിയിച്ചു. പഠനവിവേചനം കൊല്ലം: പട്ടികജാതി വിദ്യാർഥികൾക്ക്​ പഠനമുറി നിർമാണത്തിൽ വേടർസമുദായത്തിന്​ ഫണ്ട്​ കൊല്ലം കോർപറേഷനിലെ പട്ടികജാതി വികസനവകുപ്പിൽ വകയിരുത്തിയില്ലെന്ന്​ ഗിരിവർഗ വേടർമഹാസഭ. എല്ലാ ​േബ്ലാക്ക്​ പട്ടികജാതി വികസനവകുപ്പിൽ വേടർ സമുദായത്തി​ൻെറ ഫണ്ട്​ അനുവദിച്ചിട്ടും കോർപറേഷനിൽ ഫണ്ട്​ അനുവദിക്കാത്തത്​ നീതീകരിക്കാൻ പറ്റില്ലെന്ന്​ സെ​ക്രട്ടറി പുഷ്​പാകരൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.