ഗ്രന്ഥശാല വാരാഘോഷം

കൊട്ടിയം: ഉമയനല്ലൂർ നേതാജി ലൈബ്രറിയിൽ സംഘടിപ്പിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സിന്ധു ഉദ്ഘാടനം ചെയ്തു. നൂറോളം പുസ്തകങ്ങൾ സമാഹരിച്ചു. ലൈബ്രറി വൈസ് പ്രസിഡൻറ്​ ഡി. സജിത്കുമാർ പതാക ഉയർത്തി. Grandasala varagosham_kottiyam ചിത്രം..നേതാജി ലൈബ്രറിയിൽ ഗ്രന്ഥശാല ദിനത്തിൽ അക്ഷരദീപം തെളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.