അംഗൻവാടി ഉദ്‌ഘാടനം

ഇരവിപുരം: കൊല്ലം കോർപറേഷനിലെ മണക്കാട് ഡിവിഷനിലെ 81ാം നമ്പർ അംഗൻവാടിക്കായി നിർമിച്ച കെട്ടിടം എം. നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. മേയർ ഹണി ബഞ്ചമിൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ എൻ. സഹൃദയൻ സംസാരിച്ചു. Anganavadi Inaguration manakkadu ചിത്രം: കോർപറേഷനിലെ മണക്കാട് ഡിവിഷനിലെ അംഗൻവാടി കെട്ടിടം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.