അംഗൻവാടി കെട്ടിടം ഉദ്‌ഘാടനം

ഇരവിപുരം: കോർപറേഷനിലെ വടക്കേവിള മണക്കാട് 33ാം ഡിവിഷനിലെ 110ാം നമ്പർ അംഗൻവാടിക്കായി നിർമിച്ച പുതിയ കെട്ടിടത്തി​ൻെറ ഉദ്‌ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. മേയർ ഹണി ബഞ്ചമിൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ എൻ. സഹൃദയൻ സ്വാഗതം പറഞ്ഞു. കാപ്​ഷൻ corparation ചിത്രം: മണക്കാട് 33ാം ഡിവിഷനിൽ പുതുതായി പണികഴിപ്പിച്ച അംഗൻവാടി കെട്ടിടത്തി​ൻെറ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.