അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: അഗ്രോ ഇൻഡസ്​ട്രീസ്​ കോർപറേഷ​ൻെറ ഉടമസ്​ഥതയിൽ കൊല്ലം ജില്ലയിലെ പുനലൂരിൽ പ്രവർത്തിക്കുന്ന അഗ്രോ ഇൻഡസ്​ട്രിയൽ െട്രയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ (എ.ഐ.ടി.ഐ) നടത്തുന്ന ഓപറേഷൻ മെയിൻറനൻസ്​ ഓഫ് അഗ്രിക്കൾചറൽ മെഷീനറീസ്​ എന്ന കെ.ജി.സി.ഇ കോഴ്സിലേക്ക്​ . കാലാവധി: രണ്ടുവർഷം. യോഗ്യത: എസ്​.എസ്​.എൽ.സി വിജയം. പ്രായപരിധി: 25 വയസ്സ്്​്​. അവസാന തീയതി: ഒക്ടോബർ ഏഴ്. കൂടുതൽ വിവരങ്ങൾക്ക്​: www.keralaagro.com.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.