സിവിൽ സർവിസ് പരിശീലനം

കൊല്ലം: സംസ്ഥാന സിവിൽ സർവിസ് അക്കാദമി നടത്തുന്ന യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയുടെ പരിശീലന ക്ലാസിലേക്ക് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്​ www.ccek.org. ഫോൺ: 04742967711, 9446772334. ബാല്‍ശക്തി, ബാല്‍ കല്യാണ്‍ പുരസ്‌കാരം കൊല്ലം: വിജ്ഞാനം, കല-കായിക-സാംസ്‌കാരിക രംഗം, സാമൂഹിക സേവനം, ധീരത, കണ്ടുപിടുത്തം എന്നീ മേഖലകളില്‍ അസാധാരണമായി കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള ബാല്‍ശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://nca-wcd.nic.in പോര്‍ട്ടല്‍ മുഖേന 15 വരെ സമര്‍പ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.