യു.ഡി.എഫ് പ്രതിഷേധിച്ചു

പുനലൂർ: താലൂക്കാശുപത്രിയിൽ അത്യാഹിതവിഭാഗത്തി​ൻെറ പുതിയ ബഹുനില മന്ദിരത്തി​ൻെറ ഉദ്ഘാടനത്തിൽനിന്ന് സ്ഥലം എം.പിയായ എൻ.കെ. പ്രേമചന്ദ്രനെ ഒഴിവാക്കിയതിൽ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സി.പി.എമ്മി​ൻെറ രാഷ്​ട്രീയമാണ് ഇതിന് പിന്നിലെന്ന് നേതാക്കളായ എ.എ. ബഷീർ, എം.എം. ജലീൽ ജോസഫ് മാത്യു, എം. നാസർഖാൻ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.