വയോധികൻ കല്ലടയാറ്റിൽ ചാടിയതായി സംശയം

കൊട്ടാരക്കര: . പുത്തൂർ തെക്കും ചേരി പ്ലാന്തുണ്ടിൽ വീട്ടിൽ ദിവാകരനെയാണ് (80) കഴിഞ്ഞ ദിവസം രാവിലെ അഞ്ചു മുതൽ കാണാതായത്. ഞാങ്കടവ് വാട്ടർ ടാങ്കിനു സമീപം ഇയാളുടെ ചെരിപ്പ് കണ്ടതിനെ തുടർന്ന് വൈകീട്ട് വരെ ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇദ്ദേഹത്തിൻെറ ഭാര്യ 21 ദിവസം മുമ്പാണ് മരിച്ചത്. മകൻ സന്തോഷും കുടുംബവുമൊത്താണ് ദിവാകരൻ താമസിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.