അഞ്ചൽ: ഏറം 1217-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമം, പഠനോപകരണ വിതരണം, ചികിത്സാ ധനസഹായ വിതരണം എന്നിവ നടത്തും. ചൊവ്വാഴ്ച രാവിലെ 10ന് കരയോഗ ഹാളിൽ നടക്കുന്ന പരിപാടി താലൂക്ക് യൂനിയൻ ഭരണ സമിതിയംഗം ജി.എൽ. വിനയകുമാർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.