ശാസ്താംകോട്ട: പോരുവഴി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ടാലന്‍റ് ലാബ് പദ്ധതിപ്രവര്‍ത്തനം ആരംഭിച്ചു. സ്‌കൂളിലെ ഓരോ കുട്ടികളിലെയും പ്രതിഭകളെ കണ്ടെത്തി അവരെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാന്‍ ആവശ്യമായ അവസരം ഒരുക്കുക എന്ന ലക്ഷ്യവുമായാണ് ടാലന്‍റ് ലാബ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ പ്രധാനാധ്യാപിക ഒ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ അംഗം പ്രിയന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അക്കരയില്‍ ഹുസൈന്‍, ജെ. ജോണ്‍സണ്‍, എം. സുല്‍ഫിഖാന്‍ റാവുത്തര്‍, സുഷമ, ലേഖ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.