വിശ്വകർമ സർവിസ് സൊസൈറ്റി വാർഷികം

അഞ്ചൽ: വിശ്വകർമ സർവിസ് സൊസൈറ്റി പനച്ചവിള യൂനിറ്റിന്‍റെ 39-ാമത് വാർഷികം, കുടുംബ സംഗമം, പുരസ്കാര സമർപ്പണം, ചികിത്സാ ധനസഹായം നൽകൽ എന്നിവ ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കും. പനച്ചവിള വിശ്വകർമഭവനിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.