Posted On
date_range Updated On
date_range വീടിനോട് ചേർന്ന കിണർ ഇടിഞ്ഞു
എടത്തല: ശനിയാഴ്ച്ച രാത്രിയുണ്ടായ കനത്ത മഴയിൽ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞു. എടത്തല നോർത്ത് കിഴുപ്പിള്ളി ചെമ്മട്ട വീട്ടിൽ ലളിതയുടെ കിണറാണ് പൂർണമായി ഇടിഞ്ഞുതാഴ്ന്നത്. ശനിയാഴ്ച്ച രാത്രി 12 മണിയോടെ വീട്ടുകാർ വലിയ ശബ്ദം കേട്ടിരുന്നു.
കിണറിൻറെ സംരക്ഷണ ഭിത്തി, വെള്ളം കോരുന്നതിനായുണ്ടായിരുന്ന വലിയ തൂണുകൾ എന്നിവയടക്കം മണ്ണിനൊപ്പം കിണറിനകത്ത് വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.