ജാ​ഫ്ന

യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ

പ​ട​ന്ന: കി​ട​പ്പു​മു​റി​യി​ൽ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ക്കെ​ക്കാ​ടി​ലെ ടി.​കെ. ജാ​ഫ്ന (21) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11നാ​ണ് സം​ഭ​വം. മ​ട​ക്ക​ര​യി​ലെ പി. ​മു​സ്ത​ഫ​യു​ടേ​യും ടി.​കെ. ആ​യി​ഷ​യു​ടെ​യും മ​ക​ളാ​ണ്. നാ​ലു​മാ​സം പ്രാ​യ​മാ​യ പെൺ​കു​ട്ടി​യു​ണ്ട്. ഭ​ർ​ത്താ​വ്: ജാ​സ​ർ (മ​ട​ക്ക​ര). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഷ്ഫാ​ന, അ​ഷ്ഫാ​ക്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കാ​ണി​ച്ച് പി​താ​വ് ച​ന്തേ​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.





Tags:    
News Summary - The young woman was found dead in her bedroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.