പ്രതീകാത്മക ചിത്രം

പത്തുമാസമായ കുഞ്ഞ് ബക്കറ്റ് വെള്ളത്തിൽ വീണുമരിച്ചു


പ​ട​ന്ന: മാ​വി​ലാ​ക​ട​പ്പു​റം ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ലി​ന് സ​മീ​പം പ​ട​ന്ന സ്വ​ദേ​ശി ടി.​കെ. ഹ​ക്കീ​മി​ൻെ​റ​യും താ​ഹി​റ​യു​ടെ​യും മ​ക​ൾ ഫാ​ത്തി​മ (10 മാ​സം) ബ​ക്ക​റ്റ്​ വെ​ള്ള​ത്തി​ൽ വീ​ണു​മ​രി​ച്ചു. ശ​നി​യാ​ഴ്​​ച രാ​ത്രി ഒ​മ്പ​തി​ന്​ കു​ളി​മു​റി​യി​ൽ ബ​ക്ക​റ്റി​ൽ ത​ല മു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ളി​മു​റി​യു​ടെ വാ​തി​ൽ തു​റ​ന്നി​ട്ട​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. കു​ഞ്ഞ്​ മു​ട്ടി​ലി​ഴ​ഞ്ഞ് കു​ളി​മു​റി​യി​ൽ എ​ത്തി​യ​താ​യി ക​രു​തു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​സ്​​മാ​യി​ൽ, നി​ഹാ​ൽ, ഹി​ബ.


Tags:    
News Summary - The baby fell into the bucket water and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.