യുക്രെയ്നിൽനിന്ന് തിരിച്ചെത്തിയ സന ഷറഫുദ്ദീന് പഞ്ചായത്ത് പ്രസിഡൻറ് പി.വി. മുഹമ്മദ് അസ്ലം മധുരം നൽകുന്നു
Posted On
date_range Updated On
date_range യുക്രെയ്നിൽ കുടുങ്ങിയ പടന്നയിൽ നിന്നുള്ള മുഴുവൻ വിദ്യാർഥികളും നാടണഞ്ഞു
പടന്ന: യുദ്ധം കാരണം യുക്രെയ്നിൽ കുടുങ്ങിയ പടന്നയിൽനിന്നുള്ള നാല് വിദ്യാർഥികളും തിരിച്ചെത്തി. നാട്ടിലെത്തിയ എം.വി. ഖദീജ, ഫാസ് ഫൈസൽ, മൃദുൽ ബാബു, പി.സി. ഖാദർ, സന ഷറഫുദ്ദീൻ, എം.വി. ഷുഹൈല എന്നിവരെ പഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ.എം. മുഹമ്മദ് റഫീഖ്, ടി.കെ.പി. ഷാഹിദ, മെംബർമാരായ പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, വി.ലത, പി. പവിത്രൻ, എ.കെ. ജാസ്മിൻ എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.