Posted On
date_range Updated On
date_range പാൻമസാല പാക്കറ്റുകളുമായി അറസ്റ്റിൽ
കാഞ്ഞങ്ങാട് : നിരോധിത പാൻമസാല പാക്കറ്റുകളുമായി രണ്ട് പേർ പിടിയിൽ. തിരുവക്കോളിയിലെ അബ്ദുൽ ഖാദറിനെ(48), രാഹുൽ കണ്ണൂജി(24) എന്നിവരെ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ബേക്കൽ പൊലീസ് പിടികൂടി. 925 പാക്കറ്റ് പാൻമസാല ചാക്കിൽ കൊണ്ടു പോവുന്നതിനിടെയാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.